NavaJyothi College
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
slider
emblem
News Latest News
28 Jul  2025

Creative and Academic Writing Workshop- 29th July 2025

21 Jul  2025

2022 -25 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 2025 ജൂലൈ 23 ന് കോളേജ് ഓഡിറ്റോറിയത്തിൽ ........

08 Jul  2025

FYUGP - 2025-26 Academic Year Class (DEEKSHAARAMB -25) Starts on 10-07-2025

07 Jul  2025

Dept. of Management Studies ALPHA - Management Club Presents BRAIN BLITZ - Business Quiz Competition on 10-07-25

07 Jul  2025

IQAC Organizes STRATEGIZE2K25- Hands on training Programme for Student Leaders

about
logo

NAVAJYOTHI COLLEGE
CHERUPUZHA

Nestled in the heart of Kannur, Kerala, Navajyothi College stands as a testament to the vision of the CST Fathers of the Little Flower Congregation. Recognizing the community's yearning for higher education, they embarked on this academic initiative in the first decades 2000. In 2010, their dream blossomed into a vibrant self-financed college, affiliated to Kannur University.

Read more about us
  • students

    0

    +

    Happy Students

  • courses

    0

    Trending Courses

  • career

    0

    +

    Placed Students

Best Performers

Best Performers

ANUPRIYA SURESH

95.2 %
Commerce

Best Performers

Arshia K A

74.8%
BBA

Best Performers

Sourav P

90.6%
BCA

Best Performers

Jithin Joseph

71%
B.Sc Psychology

Best Performers

Thomas P J

79.5%
BSW

Achievements

Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements

News and Events

events
23 Jul 2025

ബിരുദ ദാന ചടങ്ങ് -2025

ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി നവജ്യോതി കോളേജ്.......

ചെറുപുഴ നവജ്യോതി കോളേജിൽ 2022-25 വർഷത്തെ ബിരുദം നേടിയവർക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള സ്കൂൾ ഓഫ് എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. അമൃത് ജി കുമാറും , മാന്നാനം കെ ഇ കോളേജ് സൈക്കോളജി വിഭാഗം മേധാവിയും,അസോസിയേറ്റ് പ്രൊഫസറുമായ റവ. ഡോ. ജോൺസൺ ജോസഫ് സി. എസ്. റ്റിയും വിശിഷ്ടാതിഥിയായ ചടങ്ങിൽ  നവജ്യോതി കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് സി. എസ്. റ്റി, ഡയറക്ടർ ഫാ. സിജോയ് പോൾ സി എസ് റ്റി, പ്രിൻസിപ്പൽ ഡോ. കെ. കെ സോമശേഖരൻ സർ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് താമരക്കാട്ട് സി. എസ്. റ്റി, ബർസാർ ഫാ.അരുൺ പി ജെയിംസ് സി. എസ്. റ്റി, ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ  വേദി അലങ്കരിച്ചു.ബിരുദ ദാന ചടങ്ങിനോടൊപ്പം, പാഠ്യ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള  നവജ്യോതി എക്സലൻസ് അവാർഡ്, മഹാത്മാഗാന്ധി അവാർഡ്, കലാ-കായിക  മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ലിറ്റിൽ ഫ്ലവർ അച്ചീവേഴ്സ് എൻഡോമെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ മികവ് പുലർത്തിയ വിദ്യാർഥിക്കായുള്ള ബിറ്റ്സ് ഫ്ലേർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകളും പ്രസ്തുത ചടങ്ങിൽ നൽകി. വിദ്യാർത്ഥികളോടൊപ്പം കുടുംബാംഗങ്ങളും അധ്യാപകരും മറ്റു വിദ്യാർത്ഥികളും പങ്കുചേർന്നതോടെ ബിരുദദാന ചടങ്ങ് മനോഹരമായി. മൂന്നു വർഷത്തെ വിദ്യാർത്ഥികളുടെ പ്രയത്നവും അധ്യാപകർ പകർന്നു നൽകിയ അറിവുമെല്ലാം  പാഠ്യ  വിഷയങ്ങളിൽ  മുന്നേറുക മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും വ്യക്തിത്വ വികാസത്തിനും ഏറെ സഹായിച്ചുവെന്നും, നവജ്യോതി നൽകിയ ഓർമ്മകൾ ഹൃദയത്തിൽ ചേർത്തുവെക്കുമെന്നും വിദ്യാർത്ഥികൾ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

(opens in a new tab)Read More
events
22 Jul 2025

FRESHER'S DAY- 2025

ഫ്രഷേഴ്‌സ് ഡേ ...
  കോളേജ് സ്റ്റുഡന്റസ് യൂണിയനും സൈൻ അറ്റ് ആൾ  ചേർന്ന്  ഈ  വർഷത്തെ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു .  തുടർന്ന്  വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും  ഉച്ചയ്ക്ക് ശേഷം  ജൂഡ് തോമസ് നയിച്ച  മ്യൂസിക്കൽ എന്റർടൈൻമെന്റ് പരിപാടിയും സംഘടിപ്പിച്ചു.
 

(opens in a new tab)Read More
events
21 Jul 2025

GRADUATION CEREMONY 2025-26

ബിരുദദാന ചടങ്ങ് ......

നവജ്യോതി കോളേജിലെ  2022 -25  വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 2025  ജൂലൈ 23 ന്  കോളേജ് ഓഡിറ്റോറിയത്തിൽ ................

(opens in a new tab)Read More
events
16 Jul 2025

CONGRATULATIONS....

അഭിനന്ദനങ്ങൾ .........

കണ്ണൂർ യൂണിവേഴ്സിറ്റി ഫോർത് സെമസ്റ്റർ  എം.കോം  പരീക്ഷയിൽ ഉന്നത വിജയം  കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......

(opens in a new tab)Read More
events
16 Jul 2025

ദീക്ഷാരംഭ് ..... ഡേ  5

ദീക്ഷാരംഭ് ..... ഡേ  5 (16-07-2025)

               ദീക്ഷാരംഭിന്റെ അവസാന ദിവസമായ ഇന്ന്  വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പ് പരിപാടികൾ സംഘടിപ്പിച്ചു. കോളേജ്  എൻ. എസ്. എസ്   യൂണിറ്റിനെ ക്കുറിച്ചു  പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ. ബി വിദ്യാർത്ഥികളോട് സംസാരിച്ചു. ശ്രീമതി പ്രിയങ്ക സെബാസ്റ്റ്യൻ നേച്ചർ ക്ലബിനെക്കുറിച്ചു  സംസാരിച്ചു. ഓഫീസുമായി ബന്ധപ്പെട്ട  കാര്യങ്ങളെക്കുറിച്ചു ഓഫീ സ് സൂപ്രണ്ട് ആയ ശ്രീമതി. അനിറ്റ്  ആനി  ജേക്കബ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ദീക്ഷാരംഭ്  സമാപന സമ്മേളനം കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ടു  ഉദ്‌ഘാടനം  ചെയ്തു. പരിപാടിയിൽ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു.   ബെസ്ററ്  പെർഫോമൻസ് കാഴ്ചവച്ച ഗ്രൂപ്പിനും വിദ്യാർത്ഥികൾക്കും   സമ്മാന ദാനവും നിർവ്വഹിച്ചു.

(opens in a new tab)Read More
events
15 Jul 2025

ദീക്ഷാരംഭ് ....ഡേ 4

ദീക്ഷാരംഭ്  ....ഡേ 4   (15  -07 -2025 )

ദീക്ഷാരംഭിന്റെ  നാലാം ദിവസം   വിവിധ സ്കോളര്ഷിപ്പുകളെക്കുറിച്ചു IQAC കോർഡിനേറ്റർ ശ്രീമതി സിംന  സൈമൺ  വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ഫാ. അരുൺ  ജെയിംസ്  കുട്ടികളുമായി   സംവദിച്ചു .വിദ്യാർത്ഥികൾക്കായി വിവിധ  ഗ്രൂപ്പ് പരിപാടികളും സംഘടിപ്പിച്ചു. ശേഷം  വിദ്യാർഥികൾ ഓടക്കൊല്ലി ഗുഹകളും, മീന്തുള്ളി വെള്ളച്ചാട്ടവും സന്ദർശിച്ചു.

(opens in a new tab)Read More
events
14 Jul 2025

ദീക്ഷാരംഭ് ....ഡേ 3

ദീക്ഷാരംഭ്  ....ഡേ 3   (14  -07 -2025 )

      ദീക്ഷാരംഭിന്റെ  മൂന്നാം ദിവസം വ്യക്തിത്വവികസനത്തെ കുറിച്ചു  ശ്രീ. ഷിജു  കൊന്നക്കൽ  വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ ആദർശ് മാത്യു വിദ്യാർത്ഥികളുമായി സംസാരിച്ചു . "പാട്ടും പറച്ചിലും "  പരിപാടിയിൽ ഗായിക എലിസബത്ത് മാത്യു  വിദ്യാർത്ഥികളുമായി  സംസാരിക്കുകയും  ചെയ്തു. ടുറിസം ക്ലബ്ബിനെക്കുറിച്ചു  ഫാ. ജോസ് താമരക്കാട്ടും, വുമൺ  സെല്ലിനെ കുറിച്ചു  ശ്രീമതി സ്‌മൃതി ടി വി യും,  എഫ്.വൈ.യു.ജി.പിയെ കുറിച്ചു ശ്രീ. മാത്യു എം. ജെ യും സംസാരിച്ചു.  വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പ്  പരിപാടികളും സംഘടിപ്പിച്ചു .

(opens in a new tab)Read More
events
11 Jul 2025

ദീക്ഷാരംഭ് .......ഡേ 2

ദീക്ഷാരംഭ്  ....ഡേ 2  (11 -07 -2025 )

  ദീക്ഷാരംഭിന്റെ രണ്ടാം ദിവസം  വിദ്യാർത്ഥികൾക്ക് "ലഹരിയുടെ ലോകം - സൈബർ നിയമങ്ങൾ' എന്ന വിഷയത്തിൽ പെരിങ്ങോം എ. എസ് . ഐ  ശ്രീ. ഹബീബ് റഹ്‌മാൻ   ക്ലാസ്സുകൾക്ക് നേതൃത്വം  നൽകി. പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് മിൻഹജ്  കുട്ടികളുമായി  സംവാദം നടത്തി . വിവിധ സെല്ലുകളെയും ക്ലബ്ബ്കളെയും കുറിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികളും  സംഘടിപ്പിച്ചു.

(opens in a new tab)Read More

Placed Students & Recruiters

Placed Students

STEJIN SEBASTIAN

Bajaj Finance
Personal Loan Officer

Placed Students

ABDUL BAHID K

Chennai International Airport
Customer Service Executive, M & G Speedwings

Placed Students
Anand P Raj

TCS Cochi
Service Developer

Placed Students
Uday Antony

Mentle Solutions
Invoice validator

Placed Students
Anjali P

Mentle Solutions
Invoice validator

Placed Students
Anagha AV

Mentle Solutions
Invoice validator

Placed Students
SNEHA PRASANTH

NSS College Chenganacherry
Guest Lecturer in English