NavaJyothi College
slider
slider
slider
slider
slider
slider
slider
slider
slider
emblem
News Latest News
17 Aug  2026

LEADERSHIP SKILL BUILDING WORKSHOP- ORGANISED BY LAKSHYA WOMEN CELL

14 Aug  2026

നമസ്തേ ഭാരത് - കോളേജ് എൻഎസ്എസ് സ്വാതന്ത്ര്യദിനാഘോഷം 2026

07 Aug  2026

സൗജന്യ മെഡിക്കൽ ക്യാമ്പ് 09-08-2026 ന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ

28 Jul  2026

SEMINAR - "CHANGING CRIMES IN THE AI ERA"- CONDUCTED BY KANNUR UNIVERSITY UNION 2024-25

27 Jul  2026

NSS, UNIT NO. 56 PRESENTS BLOOD STEM CELL TRANSPLANTATION AWARENESS CLASS &REGISTRATION DRIVE

Words of Our Alumni

about
logo

NAVAJYOTHI COLLEGE
CHERUPUZHA

Nestled in the heart of Kannur, Kerala, Navajyothi College stands as a testament to the vision of the CST Fathers of the Little Flower Congregation. Recognizing the community's yearning for higher education, they embarked on this academic initiative in the first decades 2000. In 2010, their dream blossomed into a vibrant self-financed college, affiliated to Kannur University.

Read more about us
  • students

    0

    +

    Happy Students

  • courses

    0

    Trending Courses

  • career

    0

    +

    Placed Students

Best Performers

Best Performers

BIJIL JIMMY

96.92, KANNUR UNIVERSITY 2ND RANK
DEPT. OF COMPUTER STUDIES

Best Performers

ALEX THOMAS

96.67
DEPT. OF COMPUTER STUDIES

Best Performers

NAJMUNNISA

91.75
DEPT. OF COMPUTER STUDIES

Best Performers

SANTHWIN S

91.08
DEPT. OF COMPUTER STUDIES

Best Performers

ASWIN BIJU

90.42
DEPT. OF COMPUTER STUDIES

Best Performers

NANDANA MOHAN

88.67
DEPT. OF COMPUTER STUDIES

Best Performers

ALEN J VARGHESE

87.33
DEPT. OF COMPUTER STUDIES

Achievements

Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements
Achievements

News and Events

events
19 Aug 2026

സ്വയംപരിചരണ ദിനാചരണം

    കോളേജിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ബി.എസ്‌സി. സൈക്കോളജി വിദ്യാർത്ഥികൾ ‘സ്വയംപരിചരണ ദിനം’ആചരിച്ചു. ‘Be Kind to Your Mind’എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി  കന്നിക്കളത്തെ Archangels School-ൽ വച്ചു നടന്നു.സ്വന്തം മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

         സ്വയംപരിചരണത്തിന്റെ സന്ദേശം കൂടുതൽ ലളിതവും ആകർഷകവുമായി ജനങ്ങളിലെത്തിക്കുന്നതിനായി നാടകാവതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സ്വയം സ്നേഹിക്കുകയും സ്വന്തം മാനസികാരോഗ്യത്തിന് മുൻഗണന നൽകുകയും ചെയ്യുന്നത് സ്വാർത്ഥതയല്ലെന്നും മറിച്ച് ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്നും നാടകത്തിലൂടെ അവതരിപ്പിച്ചു.

(opens in a new tab)Read More
events
18 Aug 2026

WORKSHOP- LEADERSHIP SKILL BUILDING WORKSHOP

നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെൽ അംഗങ്ങൾക്കായി Better Life Foundation of India യുമായി സഹകരിച്ചു ലീഡർഷിപ് സ്കിൽ ബിൽഡിങ് വർക്ഷോപ് സംഘടിപ്പിച്ചു .കോളേജ് പ്രിൻസിപ്പാൾ സോമശേഖരൻ സർ അധ്യക്ഷനായ പരിപാടിയിൽ വുമൺ സെൽ ചെയർപേഴ്സൺ സ്‌മൃതി ടി വി സ്വാഗതവും കോളേജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ ആശംസയും പറഞ്ഞു.  നേതൃത്വപാടവം, ഫലപ്രദമായ ആശയവിനിമയം, ആത്മവിശ്വാസം വളർത്തൽ , ടീം വർക്ക് ,വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളിൽ ശ്രീ. മോഹൻദാസ്(Chairman, Better Life Foundation India), അക്ഷയ കെ (Programme  Manager, Better Life Foundation India), അനഘ എം ബി (Nutritionist/Dietition,Better Life Foundation India) , ദേവിക ടി(Programme Coordinator,Better Life Foundation India) തുടങ്ങിയവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ എടുത്തു.

(opens in a new tab)Read More
events
18 Aug 2026

ഓണനിലാവ്

നവജ്യോതി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 'ഓണനിലാവ്' എന്നപേരിൽ ആശാൻകവല തിരുരക്ത ആശ്രമം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾക്കായുള്ള പൊതിച്ചോറ് വിതരണവും, വിവിധ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ , പ്രിൻസിപ്പൽ ഡോ.കെ.കെ. സോമശേഖരൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്ത പരിപാടിക്ക് ഡിപ്പാർട്മെന്റ് മേധാവി ഫാ.ബിനോയ് വാഴയിൽ, മാനേജർ ഫാ.ഡോ. ജിനേഷ് സ്രായിൽ എന്നിവർ ചേർന്ന് നേതൃത്വം നൽകി.

(opens in a new tab)Read More
events
17 Aug 2026

കലപ്പ - കർഷക ദിനം

ചെറുപുഴ നവജ്യോതി കോളേജ് NSS Unit 56ലെ അംഗങ്ങൾ നാടിൻ്റെ നട്ടെല്ലായ കർഷകരെ ആദരിച്ചുകൊണ്ട് കർഷകദിനം ആചരിച്ചു. കർഷകരെ പൊന്നാട അണിയിച്ചും മണ്ണിൽ ജോലിചെയ്ത് നാടിന് നൽകുന്ന അവരുടെ വലിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞും കർഷകദിനം മനോഹരമാക്കി.

(opens in a new tab)Read More
events
14 Aug 2026

നമസ്തേ ഭാരത്

നവജ്യോതി കോളേജ് NSS യൂണിറ്റ് 56 ജോസ്ഗിരി സ്കൂളിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തിയും, കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചും, ദേശീയ പതാക കൈമാറിയും കൈ നിറയെ സമ്മാനങ്ങൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടത്തി.

(opens in a new tab)Read More
events
14 Aug 2026

VIDEO CONTEST 2026 - MY INDIA, MY VISION

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് SAIN.Et .Al വിദ്യാർത്ഥികൾക്കായി MY INDIA, MY VISION വീഡിയോ കോണ്ടെസ്റ്റ് മത്സരം സംഘടിപ്പിച്ചു.

 

(opens in a new tab)Read More
events
10 Aug 2026

സൗജന്യ മെഡിക്കൽ ക്യാമ്പ്

നവജ്യോതി കോളേജിലെ ഉന്നത് ഭാരത് അഭിയാന്റെയും ,സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗങ്ങളുടെയും കാക്കയംചാൽ സെന്റ് സെബാസ്ററ്യൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്‌ഘാടനം പള്ളി വികാരി ഫാ. അഗസ്റ്റിൻ പാണ്ടിയമ്മാക്കൽ നിർവ്വഹിച്ചു. കോളേജ് ഡയറക്ടർ ഫാ.ഡോ സിജോയ് പോൾ സി.എസ് .ടി അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ.ബിനോയ് വാഴയിൽ സി എസ് ടി , സി. ലില്ലി തെരേസ് എംഎസ്ജെ എന്നിവർ പ്രസംഗിച്ചു . ഡോ. അബയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ പരിശോധനയിൽ മരുന്ന് വിതരണം, രക്തസമ്മർദ്ദ പരിശോധന , ഷുഗർ ചെക്കപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി.

(opens in a new tab)Read More
events
10 Aug 2026

ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി നവജ്യോതി കോളേജ് NSS Unit 56 അംഗങ്ങൾ ഒരുമിച്ച് കൂടുകയും പ്രിൻസിപ്പൾ Dr. K.K. സോമശേഖരൻ സാർ യുദ്ധത്തിൻ്റെ ഭീകരതയെക്കുറിച്ച് സംസാരിക്കുകയും തുടർന്ന് തിരികൾ തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

(opens in a new tab)Read More

Placed Students & Recruiters

Placed Students

STEJIN SEBASTIAN

Bajaj Finance
Personal Loan Officer

Placed Students

ABDUL BAHID K

Chennai International Airport
Customer Service Executive, M & G Speedwings

Placed Students
Anand P Raj

TCS Cochi
Service Developer

Placed Students
Uday Antony

Mentle Solutions
Invoice validator

Placed Students
Anjali P

Mentle Solutions
Invoice validator

Placed Students
Anagha AV

Mentle Solutions
Invoice validator

Placed Students
SNEHA PRASANTH

NSS College Chenganacherry
Guest Lecturer in English