NavaJyothi College


ചെറുപുഴ: നവജ്യോതി കോളേജിൽ IQAC-ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി തിയേറ്റർ വർക്ക്‌ഷോപ്പും തെരുവുനാടക പരിശീലനവും സംഘടിപ്പിച്ചു. സെപ്റ്റംബർ 9, 10, 11 തീയതികളിലായി നടന്ന പരിശീലനത്തിന് അനൂബ് സി.വി. നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സർഗാത്മകതയും ആത്മവിശ്വാസവും പ്രകടനശേഷിയും വളർത്തുകയായിരുന്നു ലക്ഷ്യം.