Member
Member
Member
Member
| SL No | Title | Year | Remark |
|---|---|---|---|
| 1 | ANNUAL REPORT | 2024-25 | View |
ചെറുപുഴ നവജ്യോതി കോളേജിലെ അവസാന വർഷ ബികോം, ബിബിഎ വിദ്യാർത്ഥികൾക്കായി 12/11/2025 രാവിലെ 10:30 ന് സെമിനാർ ഹാളിൽ വെച്ച് റിസർച്ച് മെത്തോഡോളജി എന്ന ടോപ്പിക്കിൽ ഗവേഷണ ആർ &ഡി സെൽ സെമിനാർ സങ്കടിപ്പിക്കുകയുണ്ടായി.ഗവേഷണ ആർ&ഡി സെല്ലിന്റെ കൺവീനർ ശ്രീ .ഷിജോ ജോസ് സ്വാഗതപ്രസംഗം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ.കെ കെ സോമശേഖരൻ സാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.നവജ്യോതി കോളേജ് ഡയറക്ടർ ഫാ.സിജോയ് പോൾ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് പരിപാടിയുടെ വിശിഷ്‌ടാതിഥി ആയെത്തിയ പയ്യന്നൂർ കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപാർട്ട്മെന്റ് ഹെഡ് ഡോ. വിജി വി നായർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ആറാം സെമസ്റ്ററിലെ അതിപ്രധാനമായ പ്രോജക്ട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു ക്ലാസിന്റെ വിഷയം. അവസാന വർഷ ബിബിഎ വിദ്യാർത്ഥി അക്ഷര രഘു നന്ദി പറഞ്ഞു .