NavaJyothi College

കോട്ടയം ബി.സി.എം. കോളേജിൽ  വച്ച് നടന്ന  ഇരുപത്തി രണ്ടാമത്  സമന്വയ ഇന്റർനാഷണൽ കോൺഫറൻസ് 2025 - ന്റെ ഭാഗമായി നടത്തിയ  തെരുവ് നാടക (കോമരം) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി  നവജ്യോതി കോളേജിലെ  ബി .എസ്സി സൈക്കോളജി,  സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥികൾ ....

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബി .എസി. സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗവും , സെന്റ്. സെബാസ്റ്റ്യൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ഡോക്ടേഴ്സ് ഡേ ആചരിച്ച് നവജ്യോതി കോളേജ്
 നവജ്യോതി കോളേജ് സോഷ്യൽ വർക്ക്‌, സൈക്കോളജി ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ നാഷണൽ ഡോക്ടർസ്  ഡേയോടനുബന്ധിച്ച് സെന്റ്.സെബാസ്റ്റ്യൻ ഹോസ്പിറ്റൽ ചെറുപുഴ , ഗവണ്മെന്റ് പി.എച്ച്.സി സെന്ററർ പുളിങ്ങോം എന്നിവിടങ്ങളിലെ എട്ട് ഡോക്ടർസിനെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഡിപ്പാർട്മെന്റ് പ്രതിനിധി ആൽബർട്ട് മാത്യു എല്ലാവരും സ്വാഗതംചെയ്തു. ഡിപ്പാർമെന്റ് മേധാവി ഫാ. ബിനോയ്‌ വാഴയിൽ ആശംസ പ്രസംഗത്തിൽ ഡോക്ടേഴ്സ് ചെയ്യുന്ന നിസ്തുലമായ സേവനങ്ങളെ വിലമതിക്കുകയും മുൻപോട്ടുള്ള അവരുടെ സേവനങ്ങൾക്ക് ആശംസകൾ അറിയിച്ച്  സംസാരിക്കുകയും ചെയ്തു. സ്റ്റാഫ് കോഡിനേറ്റർസ്  സി.ഷാരോൺ MSMI, മിസ്. ജെയ്മി ജോൺസൺ എന്നിവർ ഈ ദിനത്തിന്റെ സന്ദേശങ്ങൾ നൽകി . സ്റ്റുഡന്റ് കോഡിനേറ്റർ തോമസ് പി ജെ പ്രോഗ്രാമിന് നന്ദിയർപ്പിച്ച് സംസാരിച്ചു.